# pyqexplained.com > Kerala PSC Previous Year Questions (PYQs) with Explanations – PyQ Explained ## Posts - [VFA Pyqs and Connected Facts: Set 9](https://pyqexplained.com/vfa-pyqs-and-connected-facts-set-9/): കേരള പി എസ് സിയുടെ മുന്‍വര്‍ഷ ചോദ്യോത്തരങ്ങളും അനുബന്ധ വിവരങ്ങളും നമുക്ക് പഠിക്കാം. - [VFA Pyqs and Connected Facts: Set 8](https://pyqexplained.com/vfa-pyqs-and-connected-facts-set-8/): കേരള പി എസ് സിയുടെ മുന്‍വര്‍ഷ ചോദ്യോത്തരങ്ങളും അനുബന്ധ വിവരങ്ങളും നമുക്ക് പഠിക്കാം. - [VFA Pyqs and Connected Facts: Set 7](https://pyqexplained.com/vfa-pyqs-and-connected-facts-set-7/): കേരള പി എസ് സിയുടെ മുന്‍വര്‍ഷ ചോദ്യോത്തരങ്ങളും അനുബന്ധ വിവരങ്ങളും നമുക്ക് പഠിക്കാം. - [VFA Pyqs and Connected Facts: Set 6](https://pyqexplained.com/vfa-pyqs-and-connected-facts-set-6/): കേരള പി എസ് സിയുടെ മുന്‍വര്‍ഷ ചോദ്യോത്തരങ്ങളും അനുബന്ധ വിവരങ്ങളും നമുക്ക് പഠിക്കാം. - [VFA Pyqs and Connected Facts: Set 5](https://pyqexplained.com/vfa-pyqs-and-connected-facts-set-5/): സില്‍വര്‍ലീഫ് പി എസ് സി അക്കാദമിയുടെ വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. 1. ഒരേസമയം വൈദ്യുത ചാലകമായും വൈദ്യുതരോധിയായും അവതരിപ്പിക്കാന്‍ കഴിയുന്ന ദ്രവ്യരൂപം എ) ബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്ബി) ക്വാര്‍ക് ഗ്ലുവോണ്‍ പ്ലാസ്മസി) ഫെര്‍മിയോണിക് കണ്ടന്‍സേറ്റ്ഡി) ജാന്‍ ടെല്ലര്‍ മെറ്റല്‍ ഉത്തരം ഡി 2. ഒരു മൂലകത്തിന്റെ രാസപ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന അറ്റോമിക കണികളേവ എ) ഇലക്ട്രോണ്‍ബി) ന്യൂട്രോണ്‍സി) പ്രോട്ടോണ്‍ഡി) പോസിട്രോണ്‍ ഉത്തരം എ 3. പുകവലി മൂലം ശ്വാസകോശത്തിന് ഉണ്ടാകുന്ന രോഗം? എ) ടൈഫോയ്ഡ്ബി) എംഫിസീമസി) മലേറിയഡി) ന്യൂമോണിയ ഉത്തരം ബി 4. താഴെക്കൊടുത്തിരിക്കുന്ന സംഭവങ്ങള്‍ അവ നടന്ന വര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കുക എ) 1, 2, 4, 3ബി) 3, 1, 2, 4സി) 4, 1, 3, 2ഡി) 2, 4, 3, 1 ഉത്തരം ബി 5. താഴെ പറയുന്നവയില്‍ തെറ്റായ ബന്ധം ഏത്? i. അയ്യങ്കാളി- സാധുജന പരിപാലന സംഘംii. വക്കം... - [VFA Pyqs and Connected Facts: Set 4](https://pyqexplained.com/vfa-pyqs-and-connected-facts-set-4/): കേരള പി എസ് സിയുടെ മുന്‍വര്‍ഷ ചോദ്യങ്ങളും അവയുടെ അനുബന്ധ വിവരങ്ങളും നമുക്ക് പഠിക്കാം. - [Bevco LDC Pyqs and Connected Facts: Set 4](https://pyqexplained.com/bevco-ldc-pyqs-and-connected-facts-set-4/): കേരള പി എസ് സിയുടെ മുന്‍വര്‍ഷ ചോദ്യങ്ങളും അവയുടെ അനുബന്ധ വിവരങ്ങളും നമുക്ക് പഠിക്കാം. - [Bevco LDC Pyqs and Connected Facts: Set 3](https://pyqexplained.com/bevco-ldc-pyqs-and-connected-facts-set-3/): സില്‍വര്‍ലീഫ് പി എസ് സി അക്കാദമിയുടെ വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. 1. ഇന്ത്യയിലെ ചില പ്രധാന അന്താരാഷ്ട്ര തുറമുഖങ്ങളാണ് ചുവടെ: ഉത്തരം സി 2. ഉപ്പ് സത്യാഗ്രഹം നടന്ന വര്‍ഷം എ) 1930ബി) 1921സി) 1924ഡി) 1942 ഉത്തരം എ 3. പശ്ചിമ ബംഗാളും പൂര്‍വ ബംഗാളും ഒരു ഹൃദയത്തിന്റെ അറകളാണ് എന്ന് പറഞ്ഞ സാഹിത്യകാരന്‍? എ) ബങ്കിം ചന്ദ്ര ചാറ്റര്‍ജിബി) രവീന്ദ്രനാഥ ടാഗോര്‍സി) അബനീന്ദ്രനാഥ്ഡി) സത്യജിത് റേ ഉത്തരം ബി 4. 1972-ല്‍ അമേരിക്കയില്‍ ഡിഡിടി നിരോധിക്കാന്‍ കാരണമായ പുസ്തകം ഏത്? എ) അമേരിക്കന്‍ വാര്‍ബി) ദ ഗ്രീന്‍ ബെയ്ന്‍സി) സൈലന്റ് സ്പ്രിംഗ്ഡി) ദ വിന്റര്‍ വാള്‍ട്ട് ഉത്തരം സി 5. ഇന്ത്യയില്‍ ആദ്യമായി കൊച്ചി- മുസിരിസ് ബിനാലെ നടന്ന വര്‍ഷം? എ) 2014ബി) 2018സി) 2012ഡി) 2020 ഉത്തരം സി 6. 1946-ലെ നാവിക കലാപം ആരംഭിച്ച സ്ഥലം എ) ലാഹോര്‍ബി) കറാച്ചിസി) ബോംബെഡി)... - [Bevco LDC Pyqs and Connected Facts: Set 2](https://pyqexplained.com/bevco-ldc-pyqs-and-connected-facts-set-2/): സില്‍വര്‍ലീഫ് പി എസ് സി അക്കാദമിയുടെ വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. 1. താഴെപ്പറയുന്നവയില്‍ പാരമ്പര്യേതര ഊര്‍ജ സ്രോതസ്സ് ഏതാണ്? എ) ജലവൈദ്യുതിബി) താപവൈദ്യുതിസി) ആണവവൈദ്യുതിഡി) സൗരോര്‍ജ്ജം ഉത്തരം ഡി 2. നമ്മുടെ ആമാശയ രസത്തിലെ ആസിഡ് ഏതാണ്? എ) ലാക്ടിക്കാസിഡ്ബി) ഹൈഡ്രോക്ലോറിക്ക് ആസിഡ്സി) അസറ്റിക് ആസിഡ്ഡി) ഓക്‌സാലിക് ആസിഡ് ഉത്തരം ബി 3. കാക്രപ്പാറ ആണവ വൈദ്യുത നിലയം ഏത് സംസ്ഥാനത്തിലാണ്? എ) ഗുജറാത്ത്ബി) കര്‍ണ്ണാടകസി) രാജസ്ഥാന്‍ഡി) തമിഴ്‌നാട് ഉത്തരം എ 4. ഏറ്റവും കൂടുതല്‍ ഭാഷകള്‍ സംസാരിക്കുന്ന കേരളത്തിലെ ജില്ല ഏതാണ്? എ) പാലക്കാട്ബി) തിരുവനന്തപുരംസി) കാസര്‍ഗോഡ്ഡി) ഇടുക്കി ഉത്തരം സി 5. ജാതി വേണ്ട മതം വേണ്ട മനുഷ്യന് എന്ന് പറഞ്ഞതാര്? എ) ശ്രീനാരായണഗുരുബി) വൈകുണ്ഠസ്വാമികള്‍സി) കുമാര ഗുരുദേവന്‍ഡി) സഹോദരന്‍ അയ്യപ്പന്‍ ഉത്തരം ഡി 6. ഹരിത വിപ്ലവത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദന വര്‍ദ്ധനവ് ഉണ്ടായ വിള ഏത്? എ) നെല്ല്ബി) ഗോതമ്പ്സി)... - [Bevco LDC Pyqs and Connected Facts: Set 1](https://pyqexplained.com/bevco-ldc-pyqs-and-connected-facts-set-1/): ബെവ്‌കോ എല്‍ഡിസി മുന്‍വര്‍ഷ ചോദ്യോത്തരങ്ങള്‍ നമുക്ക് പഠിക്കാം - [VFA Pyqs and Connected Facts: Set 3](https://pyqexplained.com/vfa-pyqs-and-connected-facts-set-3/): കേരള പി എസ് സിയുടെ മുന്‍വര്‍ഷ ചോദ്യങ്ങളും അവയുടെ അനുബന്ധ വിവരങ്ങളും നമുക്ക് പഠിക്കാം. - [VFA PYQs and Connected Facts: Set 2](https://pyqexplained.com/vfa-pyqs-and-connected-facts-set-2/): കേരള പി എസ് സിയുടെ മുന്‍വര്‍ഷ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും നമുക്ക് പഠിക്കാം. - [VFA PYQs and Connected Facts: Set 1](https://pyqexplained.com/vfa-pyqs-and-connected-facts-set-1/): 1. ഗുഡ്‌സ് ആന്റ് സെയില്‍സ് ടാക്‌സ് (ജി എസ് ടി) നിലവില്‍ വന്നത് എന്നാണ്? എ) 1 ഏപ്രില്‍ 2017ബി) 1 ജൂലൈ 2017സി) 1 ജൂലൈ 2015ഡി) 1 ജൂലൈ 2015 ഉത്തരം ബി 2. ഏത് പഞ്ചവത്സര പദ്ധതിയാണ് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം പ്രധാന ലക്ഷ്യമായി സ്വീകരിച്ചത്? എ) ഒന്നാം പഞ്ചവത്സര പദ്ധതിബി) രണ്ടാം പഞ്ചവത്സര പദ്ധതിസി) അഞ്ചാം പഞ്ചവത്സര പദ്ധതിഡി) നാലാം പഞ്ചവത്സര പദ്ധതി ഉത്തരം: സി 3. താഴെ കൊടുത്തിരിക്കുന്നവയില്‍ ആരാണ് ഇന്ത്യന്‍ ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റിയില്‍ ഇല്ലാതിരുന്നത്? എ) ജവഹര്‍ലാല്‍ നെഹ്‌റുബി) അല്ലാടി കൃഷ്ണസ്വാമി അയ്യര്‍സി) ബി എല്‍ മിത്തര്‍ഡി) കെ എം മുന്‍ഷി ഉത്തരം എ 4. ഭരണഘടനയുടെ ഏത് ഭേദഗതി വഴിയാണ് അനുച്ഛേദം 300എ കൊണ്ടുവന്നത്? എ) ഭേദഗതി 42ബി) ഭേദഗതി 44സി) ഭേദഗതി 64ഡി) ഭേദഗതി 73 ഉത്തരം ബി 5. താഴെപ്പറയുന്നവരില്‍ കേരളത്തില്‍ നിന്നുള്ള ഏത് വനിതയാണ് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലിയില്‍... ## Pages - [Sample Page](https://pyqexplained.com/sample-page/): This is an example page. It’s different from a blog post because it will stay in one place and will show up in your site navigation (in most themes). Most people start with an About page that introduces them to potential site visitors. It might say something like this: Hi there! I’m a bike messenger by day, aspiring actor by night, and this is my website. I live in Los Angeles, have a great dog named Jack, and I like piña coladas. (And gettin’ caught in the rain.) …or something like this: The XYZ Doohickey Company was founded in 1971, and... - [Blog](https://pyqexplained.com/blog/) - [Home](https://pyqexplained.com/) ## Optional - [Agent (MCP protocol)](websites-agents.hostinger.com/pyqexplained.com/mcp) [comment]: # (Generated by Hostinger Tools Plugin)