Kerala PSC Previous Year Question Papers (PYQs) Bevco LDC Pyqs

Pyqs and Connected Facts: Set 18

Pyqs and Connected Facts: Set 18
Score: 0 / 10

Question 1 of 10

മൗലിക അവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകള്‍
1. ഭരണഘടനയുടെ 4-ാം ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നു
2. ഭരണഘടനയുടെ 3-ാം ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നു
3. കോടതി നടപടികളിലൂടെ നേടിയെടുക്കാന്‍ കഴിയും
4. ബ്രിട്ടീഷ് ഭരണഘടനയില്‍നിന്നും കടമെടുത്തിരിക്കുന്നു

Question 2 of 10

ആസൂത്രണ കമ്മീഷന്റെ പുതിയ പേര് എന്താണ്?

Question 3 of 10

ഒരു ചില്ലു പാത്രത്തിലേക്ക് ചൂടുവെള്ളം ഒഴിക്കുമ്പോള്‍ അത് പൊട്ടി പോകാന്‍ കാരണം

Question 4 of 10

ആഗോള താപനം ഉണ്ടാക്കുന്ന ഹരിതഗൃഹ വാതകങ്ങളില്‍ ഉള്‍പ്പെടാത്ത വാതകം ഏത്

Question 5 of 10

കേരളത്തിന്റെ സംസ്ഥാന ചിത്രശലഭം ഏത്

Question 6 of 10

ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യ സമരം ഏത്

Question 7 of 10

പഴശ്ശിരാജാവിന്റെ ജീവിതത്തെ ഇതിവൃത്തമാക്കി കേരള സിംഹം എന്ന ചരിത്ര നോവല്‍ രചിച്ചതാര്

Question 8 of 10

ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, സുന്ദര്‍ബന്‍സ്, മഹാനദി, കൃഷ്ണ, ഗോദാവരി എന്നീ നദികളുടെ പ്രദേശങ്ങള്‍ _________ വനങ്ങള്‍ക്ക് പ്രസിദ്ധമാണ്.

Question 9 of 10

ഹേബിയസ് കോര്‍പസ് റിട്ട് ആദ്യമായി എഴുത്തപ്പെട്ടത് എവിടെയ

Question 10 of 10

ശബരിഗിരി ജലൈവദ്യുത പദ്ധതിയിലേക്ക് വേണ്ട ജലം ഉപയോഗിക്കുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന നദികള്‍ ഏതെല്ലാം?
i. പമ്പ
ii. കക്കി
iii. അച്ചന്‍കോവിലാര്‍
iv. ഇടമലയാര്‍

Pyqs and Connected Facts: Set 18

Leave a Reply

Your email address will not be published. Required fields are marked *