Kerala PSC Previous Year Question Papers (PYQs) LDC PYQs

Pyqs and Connected Facts: Set 19

Pyqs and Connected Facts: Set 19
Score: 0 / 10

Question 1 of 10

ഇന്ത്യന്‍ രാഷ്ട്രപതി ആംഗ്ലോ- ഇന്ത്യന്‍ സമൂഹത്തിലെ രണ്ട് അംഗങ്ങളെ ലോകസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്ന രീതി നിര്‍ത്തലാക്കിയ ഭരണഘടനാ ഭേദഗതി ഏത്

Question 2 of 10

കോളെജ് വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തി ആത്മഹത്യ പ്രവണത കുറയ്ക്കുന്നതിനായി കേരളത്തില്‍ ആരംഭിച്ച പദ്ധതിയുടെ പേര്

Question 3 of 10

സ്വാതന്ത്രാനന്തരം ഇന്ത്യയില്‍ ഉണ്ടായിരുന്ന നാട്ടുരാജ്യങ്ങളുടെ എണ്ണം

Question 4 of 10

പുനസ്ഥാപിക്കാന്‍ ശേഷിയുള്ളതും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹാര്‍ദവുമായ ഊര്‍ജ്ജ സ്രോതസ്സാണ്

Question 5 of 10

ഭരണഘടനാ നിര്‍മ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം
1. ഭരണഘടനാ നിര്‍മ്മാണ സഭയുടെ ആദ്യയോഗം ചേര്‍ന്നത് 1946 ഡിസംബര്‍ 9
2. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടന നിര്‍മ്മാണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തത്
3. 1946-ല്‍ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് ജവഹര്‍ലാല്‍ നെഹ്‌റു ആണ്

Question 6 of 10

താഴെ തന്നിരിക്കുന്നവയില്‍ നീളത്തിന്റെ യൂണിറ്റ് അല്ലാത്തത് ഏത്

Question 7 of 10

ഒരു പ്രധാന റാബിവിളയാണ്

Question 8 of 10

സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവിധ തരത്തിലുള്ള വിവേചനങ്ങളില്‍നിന്നും സംരക്ഷണം നല്‍കുന്ന ഭരണഘടനാ വകുപ്പേത്

Question 9 of 10

താഴെക്കൊടുത്തിരിക്കുന്ന സംരക്ഷിത മേഖലകളില്‍ വന്യജീവി സങ്കേതം അല്ലാത്തത് ഏതാണ്?

Question 10 of 10

ജാലിയന്‍വാലാബാഗ് സംഭവത്തിന് കാരണമായ കരിനിയമം

Pyqs and Connected Facts: Set 19

Leave a Reply

Your email address will not be published. Required fields are marked *