Kerala PSC Previous Year Question Papers (PYQs) LDC PYQs

Pyqs and Connected Facts: Set 21

Pyqs and Connected Facts: Set 21

See the correct answer as soon as you choose an option, and open the additional facts any time.

Answer all questions, then submit. Results and additional facts appear after you submit.

Marking: +1 for each correct answer, −1/3 for each wrong answer, no deduction for unanswered questions. Total marks: 10

Score: 0 / 10
Time: 00:00 Answered: 0 / 10

Question 1 of 10

അസംഗാര്‍ പ്രഖ്യാപനം ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു

Question 2 of 10

ഇന്ത്യയിലെ പ്രധാന ഹില്‍സ്റ്റേഷനായ മൗണ്ട് അബു സ്ഥിതി ചെയ്യുന്നത് എവിടെ

Question 3 of 10

സര്‍ബതി സോറോണ എന്ന ഗോതമ്പിനം വികസിപ്പിച്ച കൃഷി ശാസ്ത്രജ്ഞന്‍

Question 4 of 10

പുകയില ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തിലെ ഏക ജില്ല

Question 5 of 10

വാഗ്ഭടാനന്ദ ഗുരുവിനെപ്പറ്റിയുള്ള താഴെപറയുന്ന പ്രസ്താവനകളില്‍ ശരിയേത്
i. കണ്ണൂര്‍ ജില്ലയിലെ പാട്യത്ത് ജനിച്ചു
ii. 1906-ല്‍ തത്വപ്രകാശിക എന്ന വിദ്യാലയം സ്ഥാപിച്ചു
iii. 1914-ല്‍ ശിവയോഗി വിലാസം മാസിക ആരംഭിച്ചു
iv. 1947 ഗാന്ധിജിയുമായി കൂടിക്കാഴ്ച്ച നടത്തി.

Question 6 of 10

താഴെപ്പറയുന്നവയില്‍ 1920-ലെ നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധമില്ലാത്തതേത്?
i. തിരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കുക
ii. ഫ്യൂഡല്‍ നികുതി നല്‍കുക
iii. നികുതി നല്‍കാതിരിക്കുക

Question 7 of 10

താഴെപ്പറയുന്നവയില്‍ ശ്രീനാരായണഗുരു രചിച്ച ഗ്രന്ഥം ഏതാണ്

Question 8 of 10

കേരളത്തിന്റെ വടക്കേയറ്റത്തുള്ള നദി

Question 9 of 10

വി ടി ഭട്ടതിരിപ്പാട് രചിച്ച പ്രശസ്തമായ നാടകം

Question 10 of 10

ആദ്യ സ്ഥാനത്തുനിന്നും അന്ത്യസ്ഥാനത്തേക്കുള്ള നേര്‍രേഖാദൂരമാണ്

Answered: 0 / 10

Pyqs and Connected Facts: Set 21

Leave a Reply

Your email address will not be published. Required fields are marked *