See the correct answer as soon as you choose an option, and open the additional facts any time.
Answer all questions, then submit. Results and additional facts appear after you submit.
Marking: +1 for each correct answer, −1/3 for each wrong answer, no deduction for unanswered questions. Total marks: 9
Question 1 of 9
1 g യുടെ വില ധ്രുവങ്ങളിലേക്കാള് ഭൂമധ്യരേഖയില്‍ കുറവാണ്. ഇതിന്റെ കാരണം എന്ത്?
- ഭൂഗുരുത്വം മൂലമുള്ള ത്വരണത്തിന്റെ വില ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് ധ്രുവത്തിലാണ്.
- ഭൂമിയുടെ മറുവശത്തുള്ളവര്‍ ഭൂമിയില്‍നിന്നും വീണുപോകാതിരിക്കാന്‍ കാരണം ഭൂമിയുടെ ആകര്‍ഷണം ആണ്.
- വസ്തുവിന്റെ മാസ് കൂടുന്നതിന് അനുസരിച്ച് ആകര്‍ഷണബലം കൂടുന്നു.
- വസ്തുവിലേക്കുള്ള അകലം കൂടുന്നതിന് അനുസരിച്ച് ആകര്‍ഷണബലം കുറയുന്നു.
- പ്രപഞ്ചത്തിലെ വസ്തുക്കളുടെ പരസ്പര ആകര്‍ഷണത്തെക്കുറിച്ച് സമഗ്രമായ സാര്‍വിക ഗുരുത്വാകര്‍ഷണ നിയമം ആവിഷ്കരിച്ചത് സര് ഐസക് ന്യൂട്ടണ്‍ ആണ്.
Question 2 of 9
പ്രകൃതിയിലെ ഏറ്റവും ശക്തി കുറഞ്ഞ ബലമായ ഗുരുത്വാകര്‍ഷണ ബലം പരസ്പര ആകര്‍ഷണ ബലമാണ്.
2. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി പ്രവര്‍ത്തനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ലോഹം ഏത്
- ലിഥിയം, സോഡിയം, പൊട്ടാസ്യം എന്നിവ മൃദുലോഹങ്ങള്‍ ആണ്.
- സാന്ദ്രത കുറഞ്ഞ ലോഹങ്ങള്‍ക്ക് ഉദാഹരണങ്ങള്‍: ലിഥിയം, സോഡിയം, പൊട്ടാസ്യം
- മനുഷ്യശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ലോഹങ്ങള്‍: സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, ഇരുമ്പ്, കൊബാള്‍ട്ട്, സിങ്ക്
- ശരീരത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം: കാല്‍സ്യം
- വൈദ്യുത ബള്‍ബുകളില്‍ ഫിലമെന്റ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹം: ടങ്സ്റ്റണ്‍
- സാധാരണ താപനിലയില്‍ ദ്രാവകാവസ്ഥയില്‍ കാണപ്പെടുന്ന ലോഹം: മെര്‍ക്കുറി
- 3. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ നാല് പ്രധാന സംഭവങ്ങളും അവ നടന്ന വര്‍ഷങ്ങളും താഴെ നല്കുന്നു. അവ ചേരുംപടി ചേര്‍ക്കുക
- സംഭവം
- i. രണ്ടാം വട്ടമേശ സമ്മേളനം
- ii. പ്രവിശ്യകളിലെ കോണ്‍ഗ്രസ് മന്ത്രിസഭകള്‍ രാജിവച്ചു
- iii. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിര്‍ത്തിവച്ചു
- iv. ബര്‍ദോളി സത്യഗ്രഹം
Question 3 of 9
വര്‍ഷം
- വട്ടമേശ സമ്മേളനങ്ങള്‍ നടന്ന വര്‍ഷങ്ങള്‍: 1930, 1931, 1932
- ഒന്നും മൂന്നും വട്ടമേശസമ്മേളനങ്ങളില്‍ കോണ്‍ഗ്രസ് പങ്കെടുത്തില്ല.
- ഗാന്ധി- ഇര്വിന് സന്ധിയെത്തുടര്‍ന്ന് കോണ്‍ഗ്രസ് രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു.
- കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഗാന്ധിജി രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു.
Question 4 of 9
വട്ടമേശ സമ്മേളന ചര്‍ച്ചകളുടെ ഫലമായി രൂപംകൊണ്ട് നിയമം: 1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്
4. താഴെക്കൊടുത്തിരിക്കുന്ന വാതകങ്ങളില്‍ ഹരിതഗൃഹ പ്രഭാവത്തിന് കാരണമാകുന്നത്
- അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിക്കുന്നതിനാല്‍ ഭൂമിയുടെ താപനില കൂടിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രതിഭാസമാണ് ആഗോളതാപനം.
- മനുഷ്യപ്രവൃത്തി മൂലമോ സ്വാഭാവിക വ്യതിയാനങ്ങള്‍ കൊണ്ടോ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉണ്ടാകുന്ന മാറ്റം എന്നാണ് യുഎന്‍ കാലാവസ്ഥാ വ്യതിയാനത്തിന് നല്‍കിയിരിക്കുന്ന നിര്‍വചനം.
- കാലാവസ്ഥാ വ്യതിയാനതിന്റെ ഫലമായി ആഗോള സമുദ്ര നിരപ്പ് പ്രതിപവര്‍ഷം 0.42 സെന്റിമീറ്റര്‍ ഉയരുന്നു.
- കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഹിമാലയത്തിലെ ഹിമാനികള്‍ പ്രതിവര്‍ഷം 12 മുതല്‍ 20 മീറ്റര്‍ വരെ ഉരുകുന്നു.
Question 5 of 9
ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം ഏത്
- ചൈനയുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന കേന്ദ്രഭരണ പ്രദേശം: ലഡാക്ക്
- പുതുച്ചേരിയുടെ ഭാഗമായ യാനം ആന്ധ്രാപ്രദേശുമായും കാരയ്ക്കല്‍ തമിഴ്നാടുമായും മാഹി കേരളവുമായും അതിര്‍ത്തി പങ്കിടുന്നു.
- അയല്‍രാജ്യങ്ങളുമായി കരയതിര്‍ത്തി പങ്കിടുന്ന കേന്ദ്രഭരണപ്രദേശങ്ങള്‍: ജമ്മുകശ്മീരും ലഡാക്കും
- ഏറ്റവും കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേന്ദ്രഭരണപ്രദേശം: ലഡാക്ക്
- ഇന്ത്യയിലെ 4 കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് കടല്‍ത്തീരമുണ്ട്.
Question 6 of 9
താഴെ തന്നിട്ടുള്ള വകുപ്പുകളില്‍ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത വിഷയം ഏത്
- കേന്ദ്രവും സംസ്ഥാനങ്ങളും, സംസ്ഥാനങ്ങള്‍ തമ്മിലുമുള്ള അധികാര വിഭജനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭരണഘടനാ പട്ടിക: ഏഴ്
- യൂണിയന് ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, സമവര്‍ത്തി ലിസ്റ്റ്, അവശേഷിക്കുന്ന അധികാരങ്ങള്‍ എന്നീ ലിസ്റ്റുകളില്‍ അധികാര വിഭജനം പ്രതിപാദിക്കുന്നു.
- ഭരണഘടന നിലവില്‍ വന്നപ്പോള്‍ യൂണിയന് ലിസ്റ്റില്‍ ഉണ്ടായിരുന്ന വിഷയങ്ങളുടെ എണ്ണം: 97
- ഭരണഘടന നിലവില്‍ വന്നപ്പോള്‍ സംസ്ഥാന ലിസ്റ്റില്‍ ഉണ്ടായിരുന്ന വിഷയങ്ങളുടെ എണ്ണം: 66
- ഭരണഘടന നിലവില്‍ വന്നപ്പോള്‍ സമവര്‍ത്തി ലിസ്റ്റില്‍ ഉണ്ടായിരുന്ന വിഷയങ്ങളുടെ എണ്ണം: 47
- കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിര്‍മ്മാണ അധികാരമുള്ള വിഷയങ്ങളുടെ പട്ടികയാണ് സമവര്‍ത്തി ലിസ്റ്റ്.
- അവശേഷിക്കുന്ന അധികാരങ്ങളില്‍ നിയമം നിര്‍മ്മിക്കാനുള്ള അവകാശം: കേന്ദ്ര സര്‍ക്കാരിന്.
Question 7 of 9
ശബ്ദത്തിന് പരമാവധി വേഗം ലഭിക്കുന്നത് താഴെപറയുന്ന ഏത് മാധ്യമത്തിലാണ്
- മനുഷ്യനില്‍ സ്വനപേടകത്തിലെ (ലാരിങ്സ്) സ്വനതന്തുക്കള്‍ കമ്പനം ചെയ്യുമ്പോഴാണ് ശബ്ദം ഉണ്ടാകുന്നത്.
- ശബ്ദം അനുദൈര്‍ഘ്യ തരംഗമാണ്.
- കേള്‍വിക്കുറവ് കണ്ടെത്താന്‍ ഉപയോഗിക്കുന്ന ഉപകരണം: ഓഡിയോമീറ്റര്‍
- ക്രമമായ കമ്പനത്തോടെയുണ്ടാകുന്നതും കേള്‍ക്കാന്‍ ഇമ്പമുള്ളതുമായ ശബ്ദം: സംഗീതം
- ക്രമരഹിതമായ കമ്പനം കൊണ്ട് ഉണ്ടാകുന്നതും അരോചകവുമായ ശബ്ദം: ഒച്ച
- ഹെലന് കെല്ലറുടെ ആത്മകഥ: ദി സ്റ്റോറി ഓഫ് മൈ ലൈഫ്
- ശബ്ദത്തിന് കൂടിയ വേഗം ഖരത്തിലും കുറഞ്ഞ വേഗം വാതകത്തിലുമാണ്.
Question 8 of 9
ലാസിക് സര്‍ജറിക്കുവേണ്ടി ഉപയോഗിക്കുന്ന വൈദ്യുതകാന്തിക തരംഗം ഏത്
- ഈച്ചകളുടെ ട്രാപ് ആയി ഉപയോഗിക്കുന്ന വികിരണം: അള്‍ട്രാവയലറ്റ്
- വ്യക്തമായി വായിക്കാന്‍ കഴിയാത്ത പഴയ രേഖകള്‍ വായിക്കാന്‍ ഉപയോഗിക്കുന്ന കിരണങ്ങള്‍: ഇന്‍ഫ്രാറെഡ്
- പ്രകാശം ചന്ദ്രനില്‍നിന്നും ഭൂമിയിലെത്താന്‍ ആവശ്യമായ സമയം: 1.3 സെക്കന്റ്
- അതിവേഗത്തിലുള്ള വിവരവിനിമയത്തിന് സഹായിക്കുന്ന പ്രകാശ പ്രതിഭാസം: പൂര്‍ണ ആന്തരിക പ്രതിഫലനം
- പുകയിലൂടെ പ്രകാശത്തിന്റെ സഞ്ചാരപാത വ്യക്തമായി കാണാന്‍ സാധിക്കുന്ന പ്രതിഭാസം: വിസരണം
- ദൃശ്യപ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം: 400 നാനോമീറ്റര്‍- 700 നാനോമീറ്റര്‍
- നക്ഷത്രങ്ങള്‍ തിളങ്ങാന്‍ കാരണം: റിഫ്രാക്ഷന്
- മഴവില്ലുണ്ടാകുന്നതിന് കാരണമായ പ്രതിഭാസം: പ്രകാശ പ്രകീര്‍ണനം
Question 9 of 9
ഐഎസ്ആര്‍യുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിങ് നടന്നത് എന്നാണ്
- ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യങ്ങള്‍ അറിയപ്പെടുന്ന പേര്: ചന്ദ്രയാന്‍
- ചന്ദ്രയാന്‍ 1 വിക്ഷേപിച്ച തിയതി: 2008 ഒക്ടോബര്‍ 22
- ചന്ദ്രയാന്‍ 2 വിക്ഷേപിച്ച തിയതി: 2019 ജൂലൈ 22
- ചന്ദ്രയാന്‍ 3 വിക്ഷേപിച്ച തിയതി: 2023 ജൂലൈ 14
- ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയ ആദ്യ പേടകം: ചന്ദ്രയാന്‍ 3
- ചന്ദ്രനില്‍ ഇറങ്ങി പാറകളുടേയും മണ്ണിന്റേയും പ്രത്യേകതകള്‍ പഠിക്കാന്‍ വിക്ഷേപിച്ച ദൗത്യമാണ് ചന്ദ്രയാന്‍ 2.
- ഇന്ത്യ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് റോക്കറ്റുകള്‍ വിക്ഷേപിക്കുന്നത്.

