See the correct answer as soon as you choose an option, and open the additional facts any time.
Answer all questions, then submit. Results and additional facts appear after you submit.
Marking: +1 for each correct answer, −1/3 for each wrong answer, no deduction for unanswered questions. Total marks: 10
Question 1 of 10
അസംഗാര്‍ പ്രഖ്യാപനം ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു
- 1857 മെയ് 10-ന് മീറ്ററ്റിലെ പട്ടാളത്താവളത്തില്‍ ശിപായി ലഹള ആരംഭിച്ചു
- കലാപത്തിന്റെ ആദ്യ രക്തസാക്ഷി: മംഗള്‍ പാണ്ഡേ
- കാണ്‍പൂരില്‍ കലാപത്തിന് നേതൃത്വം നല്‍കിയത്: നാനാ സാഹിബ്
- ബീഹാറിലെ ആറയിലെ നേതാവ്: കന്‍വര്‍സിങ്
- അവധിലെ നേതാവ്: ബിര്‍ജിസ് ഖാദര്‍
- ഉത്തര്‍പ്രദേശിലെ ബരൗട്ട് പര്‍ഗാനയിലെ നേതാവ്: ഷാ മല്
- ഛോട്ടാനാഗ്പൂരിലെ സിങ് ഭൂമിയിലെ കോള്‍ ഗോത്രവര്‍ഗക്കാരെ സംഘടിപ്പിച്ചത്: ഗോനു
- കലാപകാലത്തെ ചിത്രീകരിക്കുന്ന ഇന്‍ മെമ്മോറിയം എന്ന ചിത്രം വരച്ചത്: ജോസഫ് നോയല്‍ പേറ്റന്‍
Question 2 of 10
ഇന്ത്യയിലെ പ്രധാന ഹില്‍സ്റ്റേഷനായ മൗണ്ട് അബു സ്ഥിതി ചെയ്യുന്നത് എവിടെ
- കശ്മീര്‍ ഹിമാലയത്തിലെ പര്‍വതച്ചരിവുകളില്‍ വേനല്‍ക്കാലങ്ങളില്‍ രൂപപ്പെടുന്ന പുല്‍മേടുകളായ മര്ഗുകളില് ശൈത്യകാലത്ത് മഞ്ഞുമൂടമ്പോള് വിനോദസഞ്ചാരികള്‍ സ്കീയിംഗിനായി എത്തുന്നു.
- കശ്മീര്‍ ടൂറിസത്തിന്റെ മുഖമുദ്രകള്‍: ദല്തടാകത്തിലെ ശികാര തോണികളും ഫ്ളോട്ടിങ് മാര്‍ക്കറ്റുകളും
- ഹിമാചല്‍ ഹിമാലയത്തിലെ സുഖവാസകേന്ദ്രങ്ങള്‍: ഷിംല, മണാലി
- പശ്ചിമഘട്ടമലനിരയുടെ ഭാഗമായ നീലഗിരിയിലെ മലയോര സുഖവാസ കേന്ദ്രങ്ങള്‍: ഊട്ടി, കൂനൂര്‍, കോട്ടഗിരി
Question 3 of 10
സര്‍ബതി സോറോണ എന്ന ഗോതമ്പിനം വികസിപ്പിച്ച കൃഷി ശാസ്ത്രജ്ഞന്
- കല്യാണ്സോണ, സോണാലിക എന്നിവ ഗോതമ്പിന്റെ അത്യുല്പാദനശേഷിയുള്ള ഇനങ്ങളാണ്.
- ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ ആര്‍ക്കിടെക്ട് എന്നറിയപ്പെടുന്ന ഡോ എം എസ് സ്വാമിനാഥന് ആണ്.
- ഹരിതവിപ്ലവത്തിന്റെ ഒന്നാം ഘട്ടം 1960-ന്റെ പകുതി മുതല്‍ 1970-ന്റെ പകുതി വരെയാണ്.
- ഹരിതവിപ്ലവത്തിന്റെ രണ്ടാംഘട്ടം 1970-ന്റെ പകുതി മുതല്‍ 1980-ന്റെ പകുതി വരെയാണ്.
- അത്യുല്‍പ്പാദനശേഷിയുള്ള വിത്തിനങ്ങളുടെ ഉല്‍പ്പാദനത്തില്‍ ഉണ്ടായ വന്വര്ദ്ധനവിനെയാണ് ഹരിതവിപ്ലവം എന്ന് പറയുന്നത്.
Question 4 of 10
പുകയില ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തിലെ ഏക ജില്ല
- കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയത്: ലീലാകുമാരി അമ്മ
- കേരളത്തിലെ ആദ്യത്തെ ജൈവ ജില്ല: കാസര്‍ഗോഡ്
- ഇന്ത്യയിലെ ആദ്യത്തെ ഇ-പേയ്മെന്റ് ഗ്രാമപഞ്ചായത്ത്: മഞ്ചേശ്വരം
- കേരളത്തിന്റെ വടക്കേയറ്റത്തെ ദ്വീപ്: വലിയപറമ്പ
- കേരളത്തിലെ ആദ്യത്തെ ഇക്കോസെന്‍സിറ്റീവ് ആസ്ട്രോ ടൂറിസം പദ്ധതി: മഞ്ഞംപൊതിക്കുന്ന്
- കേരളത്തിന്റെ ഊട്ടി: റാണിപുരം
Question 5 of 10
വാഗ്ഭടാനന്ദ ഗുരുവിനെപ്പറ്റിയുള്ള താഴെപറയുന്ന പ്രസ്താവനകളില്‍ ശരിയേത്
i. കണ്ണൂര്‍ ജില്ലയിലെ പാട്യത്ത് ജനിച്ചു
ii. 1906-ല്‍ തത്വപ്രകാശിക എന്ന വിദ്യാലയം സ്ഥാപിച്ചു
iii. 1914-ല്‍ ശിവയോഗി വിലാസം മാസിക ആരംഭിച്ചു
iv. 1947 ഗാന്ധിജിയുമായി കൂടിക്കാഴ്ച്ച നടത്തി.
- മലബാറിലെ ശ്രീനാരായണഗുരു: വാഗ്ഭടാനന്ദന്
- വാഗ്ഭടാനന്ദന്റെ യഥാര്‍ത്ഥ പേര്: കുഞ്ഞിക്കണ്ണന്
- ആലത്തൂര്‍ ശിവയോഗിയാണ് വാഗ്ഭടാനന്ദന് എന്ന പേര് നല്‍കിയത്.
- 1917-ല്‍ വാഗ്ഭടാനന്ദന് ആത്മവിദ്യാസംഘം സ്ഥാപിച്ചു.
- ആത്മവിദ്യാസംഘത്തിന്റെ മാനിഫെസ്റ്റോ: ആത്മവിദ്യ
- ഊരാളുങ്കല്‍ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം സ്ഥാപിച്ചത് വാഗ്ഭടാനന്ദന്
Question 6 of 10
താഴെപ്പറയുന്നവയില്‍ 1920-ലെ നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധമില്ലാത്തതേത്?
i. തിരഞ്ഞെടുപ്പുകള്‍ ബഹിഷ്കരിക്കുക
ii. ഫ്യൂഡല്‍ നികുതി നല്‍കുക
iii. നികുതി നല്‍കാതിരിക്കുക
- ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തിയ ബഹുജന സമരം: നിസ്സഹകരണ സമരം
- 1920-ല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ പ്രത്യേക സമ്മേളനം നിസ്സഹകരണ സമരത്തിന് അംഗീകാരം നല്കി.
- നിസ്സഹകരണസമരത്തിലെ രണ്ടുതരം കര്‍മ്മ പദ്ധതികളാണ് ബഹിഷ്കരണ പ്രവര്‍ത്തനങ്ങളും ക്രിയാത്മക പ്രവര്‍ത്തനങ്ങളും.
- ബഹിഷ്കരണ പ്രവര്‍ത്തനങ്ങള്‍: വിദേശവസ്ത്ര ബഹിഷ്കരണം, നികുതി നിഷേധം, പദവികളും ഉദ്യോഗങ്ങളും ഉപേക്ഷിക്കല്‍, കോടതി ബഹിഷ്കരണം
- ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍: ഹിന്ദു, മുസ്ലിം ഐക്യം, ഖാദി വസ്ത്രങ്ങളുടെ പ്രചാരണം, അയിത്തോച്ചാടനം, ദേശീയ വിദ്യാലയങ്ങള്‍ സ്ഥാപിക്കല്‍
Question 7 of 10
താഴെപ്പറയുന്നവയില്‍ ശ്രീനാരായണഗുരു രചിച്ച ഗ്രന്ഥം ഏതാണ്
- ശ്രീനാരായണഗുരുവിന്റെ ആദ്യ രചന: ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
- മറ്റ് കൃതികള്‍: ദര്‍ശനമാല, ശിവശതകം, ദൈവദശകം, കുണ്ഡലിനിപാ്പാട്ട്, മുനിചര്യപഞ്ചകം
- ബ്രഹ്മശ്രീ നാരായണുഗുരു സ്വാമികളുടെ ജീവചരിത്രസംഗ്രഹം രചിച്ചത്: കുമാരനാശാന്
- ഗുരുവിന്റെ ദുഖം രചിച്ചത്: സുകുമാര്‍ അഴീക്കോട്
- ബുദ്ധനും നാരായണഗുരുവും എന്ന കൃതി രചിച്ചത്: ഡോ കെ സുഗതന്
- ഗുരു എന്ന നോവല്‍ രചിച്ചത്: കെ സുരേന്ദ്രന്
- യുഗപുരുഷന് എന്ന സിനിമ സംവിധാനം ചെയ്തത്: ആര് സുകുമാരന്‍
Question 8 of 10
കേരളത്തിന്റെ വടക്കേയറ്റത്തുള്ള നദി
- കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി: മഞ്ചേശ്വരം പുഴ
- കര്‍ണാടക അതിര്‍ത്തിയിലുള്ള ബാലെപ്പൂണി കുന്നുകളില്‍ ഉല്‍ഭവിച്ച് ഉപ്പളക്കായലില്‍ പതിക്കുന്നു
- മഞ്ചേശ്വരം പുഴയുടെ ദൈര്‍ഘ്യം: 16 കിലോമീറ്ററര്‍
- കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള നദി: നെയ്യാര്‍
- അഗസ്ത്യമലയില്‍ ഉല്‍ഭവിച്ച് അറബിക്കടലില്‍ പതിക്കുന്നു.
- കടലില്‍ പതിക്കുന്ന നദികളില്‍ ഏറ്റവും ചെറുത്: രാമപുരം പുഴ
- രാമപുരം പുഴയുടെ ദൈര്‍ഘ്യം: 19 കിലോമീറ്റര്‍
Question 9 of 10
വി ടി ഭട്ടതിരിപ്പാട് രചിച്ച പ്രശസ്തമായ നാടകം
- സ്വാതന്ത്രസമരകഥയെ ആധാരമാക്കി തോപ്പില്‍ ഭാസി രചിച്ച നാടകം: മൂലധനം
- കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ് (കെപിഎ
- സി) സ്ഥാപകന്‍: കാമ്പിശ്ശേരി കരുണാകരന്
- ആധുനിക മലയാള നാടകത്തിന്റെ ശില്പി: എന്‍ കൃഷ്ണപിള്ള
- സി എന്‍ ശ്രീകണ്ഠന്‍നായരുടെ നാടകത്രയം: സാകേതം, ലങ്കാലക്ഷ്മി, കാഞ്ചനസീത
- മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം: പാട്ടബാക്കി
- പാട്ടബാക്കി രചിച്ചത്: കെ ദാമോദരന്‍
Question 10 of 10
ആദ്യ സ്ഥാനത്തുനിന്നും അന്ത്യസ്ഥാനത്തേക്കുള്ള നേര്‍രേഖാദൂരമാണ്
- ഒരു വസ്തു സഞ്ചരിച്ച പാതയുടെ നീളം: ദൂരം
- യൂണിറ്റ് വേഗത്തില്‍ വസ്തു സഞ്ചരിക്കുന്ന ദൂരം: വേഗം
- വേഗത്തിന്റെ എസ്ഐ യൂണിറ്റ്: m/s
- ഒരു വസ്തു തുല്യസമയ ഇടവേളകളില്‍ തുല്യദൂരം സഞ്ചരിക്കുന്നുവെങ്കില്‍ അത് സമവേഗത്തിലാണ്.
- ഒരു വസ്തുവിന്റെ സ്ഥാനാന്തരത്തിന്റെ നിരക്ക്: പ്രവേഗം
- പ്രവേഗം സദിശ അളവാണ്.
- പ്രവേഗത്തിന്റെ എസ്ഐ യൂണിറ്റ്: m/s

