Kerala PSC Previous Year Question Papers (PYQs) LDC PYQs

Pyqs and Connected Facts: Set 23

Pyqs and Connected Facts: Set 23

See the correct answer as soon as you choose an option, and open the additional facts any time.

Answer all questions, then submit. Results and additional facts appear after you submit.

Marking: +1 for each correct answer, −1/3 for each wrong answer, no deduction for unanswered questions. Total marks: 10

Score: 0 / 10
Time: 00:00 Answered: 0 / 10

Question 1 of 10

അയ്യങ്കാളിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
i. സാധുജന പരിപാലന സംഘം സ്ഥാപിച്ചു
ii. സംസ്‌കൃത വിദ്യാലയങ്ങൾ ആരംഭിച്ചു
iii. വില്ലുവണ്ടി സമരം നടത്തി
iv. തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയിൽ ജനിച്ചു

Question 2 of 10

ഇന്ത്യൻ വിദേശനയത്തിന്റെ മുഖ്യശിൽപി എന്നറിയപ്പെടുന്നതാര്

Question 3 of 10

പശ്ചിമഘട്ടവും പൂർവ്വഘട്ടവും സന്ധിക്കുന്ന സ്ഥലം

Question 4 of 10

ഇന്ത്യയുടെ ബ്രെഡ് ബാസ്‌ക്കറ്റ് എന്ന ബഹുമതി നേടിയ ഇന്ത്യൻ സംസ്ഥാനം

Question 5 of 10

ജില്ലാതല ദുരന്തനിവാരണ കമ്മിറ്റിയുടെ അധ്യക്ഷനാര്

Question 6 of 10

സാകസ് എന്ററികസ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

Question 7 of 10

മലേറിയ രോഗാണു (പ്ലാസ്‌മോടിയം) ഏതു ഘട്ടത്തിലാണ് രോഗമുണ്ടാക്കുന്നത്

Question 8 of 10

ഭൂമിയുടെ പലായന പ്രവേഗം എത്രയാണ്

Question 9 of 10

താഴെപറയുന്നതിൽ ഭൗതികമാറ്റം ആയിട്ടുള്ളത്

Question 10 of 10

916 സ്വർണാഭരണങ്ങൾ ഏത് വിഭാഗത്തിൽപ്പെടുന്നു

Answered: 0 / 10

Pyqs and Connected Facts: Set 23

Leave a Reply

Your email address will not be published. Required fields are marked *