Kerala PSC Previous Year Question Papers (PYQs) Bevco LDC Pyqs

Pyqs and Connected Facts: Set 24

Pyqs and Connected Facts: Set 24

See the correct answer as soon as you choose an option, and open the additional facts any time.

Answer all questions, then submit. Results and additional facts appear after you submit.

Marking: +1 for each correct answer, −1/3 for each wrong answer, no deduction for unanswered questions. Total marks: 11

Score: 0 / 11
Time: 00:00 Answered: 0 / 11

Question 1 of 11

കാര്‍ബണിന്റെ താപഗതിക സ്ഥിരത ഏറ്റവും കൂടുതലുള്ള രൂപാന്തരത്വം ഏത്

Question 2 of 11

താഴെക്കൊടുത്തിരിക്കുന്നവയില്‍ ചന്തുമേനോന്റെ നോവലുകള്‍ ഏവ
i. കുന്ദലത
ii. ഇന്ദുലേഖ
iii. മീനാക്ഷി
iv. ശാരദ

Question 3 of 11

റവല്യൂഷന്‍ ആന്‍ഡ് കൗണ്ടര്‍ റവല്യൂഷന്‍ ഇന്‍ ഏന്‍ഷ്യന്റ് ഇന്ത്യ എന്ന പുസ്തകം ആരുടേതാണ്?

Question 4 of 11

താഴെ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ പാമ്പാടി ജോണ്‍ ജോസഫുമായി ബന്ധപ്പെട്ടവ ഏതെല്ലാം?
i. ചേരമര്‍ മഹാജനസഭ സ്ഥാപിച്ചു
ii. സാധുജന ദൂതന്‍ എന്ന മാസിക തുടങ്ങി
iii. ഓര്‍ത്തിടുമ്പോള്‍ ഖേദമുള്ളില്‍ എന്ന കവിത എഴുതി

Question 5 of 11

താഴെപ്പറയുന്നവരില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഥമ സമ്മേളനത്തില്‍ പങ്കെടുക്കാത്ത പ്രമുഖനായ നേതാവ് ആരായിരുന്നു

Question 6 of 11

അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വാതകം ഏത്?

Question 7 of 11

താഴെ തന്നിരിക്കുന്നവയില്‍ പുരാതനമായ കിഴക്കന്‍ തീരതുറമുഖം ഏതാണ്?

Question 8 of 11

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ സ്ഥാപകന്‍ ആര്?

Question 9 of 11

ജില്ലാതല തീവ്ര കാര്‍ഷിക പരിപാടി ഏത് പേരിലാണ് പില്‍ക്കാലത്ത് അറിയപ്പെട്ടത്

Question 10 of 11

അടിസ്ഥാന ഘടന എന്ന സിദ്ധാന്തം ജുഡീഷ്യറി മുന്നോട്ടുവച്ച കേസ് ഏത്

Question 11 of 11

നിര്‍ദ്ദേശകതത്വങ്ങള്‍ കടമെടുത്തത് ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍നിന്നാണ്?

Answered: 0 / 11

Pyqs and Connected Facts: Set 24

Leave a Reply

Your email address will not be published. Required fields are marked *