See the correct answer as soon as you choose an option, and open the additional facts any time.
Answer all questions, then submit. Results and additional facts appear after you submit.
Marking: +1 for each correct answer, −1/3 for each wrong answer, no deduction for unanswered questions. Total marks: 10
Question 1 of 10
ലിസ്റ്റ് 1-ലെ ധാതു/ ഊര്‍ജ്ജ സ്രോതസ്സിനെ ലിസ്റ്റ് 2-ലെ അതിന്റെ ഉല്‍പ്പാദന മേഖല/ ഖനിയുമായി പൊരുത്തപ്പെടുക
ലിസ്റ്റ് 1
1. പെട്രോളിയം
2. ബോക്സൈറ്റ്
3. കല്‍ക്കരി
4. ഗോള്‍ഡ്
ലിസ്റ്റ് 2
- ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരിപ്പാടം: ജാരിയ
- കലോല്‍ എണ്ണപ്പാടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം: ഗുജറാത്ത്
- ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തൊഴില്‍ ചെയ്യുന്ന സംസ്ഥാനം: തുണിവ്യവസായം
- ഇന്ത്യയില്‍ 1830-കളില്‍ സ്ഥാപിതമായ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല: പോര്ട്ടേനാനോവോ, തമിഴ്നാട്
- റാണിഗഞ്ച് കല്‍ക്കരിപ്പാടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം: പശ്ചിമബംഗാള്‍
- ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായം: ഇരുമ്പുരുക്ക് വ്യവസായം
Question 2 of 10
താഴെ പറയുന്നവയില്‍ ഏത് നഗരത്തെയാണ് ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററല്‍ ഹൈവേ പദ്ധതി ബന്ധിപ്പിക്കാത്തത്
- ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററല്‍ അഥവാ സുവര്‍ണ ചതുഷ്കോണ ഹൈവേ പദ്ധതി വടക്ക് ഡല്‍ഹിയേയും പടിഞ്ഞാറ് മുംബൈയേയും തെക്ക് ചെന്നൈയേയും കിഴക്ക് കൊല്‍ക്കത്തയേയും ബന്ധിപ്പിക്കുന്നു.
- ദൈര്‍ഘ്യം: 5,846 കിലോമീറ്റര്‍
- ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേ പദ്ധതിയാണിത്.
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത: എന്‍എച്ച് 44
- എന്‍എച്ച് 44 കശ്മീരിനേയും കന്യാകുമാരിയേയും ബന്ധിപ്പിക്കുന്നു
Question 3 of 10
ഐസിഎആറിന് കീഴിലുള്ള താഴെപ്പറയുന്ന കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളില്‍ ഏതാണ് തെറ്റായ ജോഡി
- കേരളത്തിലെ കാപ്പി ഗവേഷണ കേന്ദ്രം: ചുണ്ടേല്‍, വയനാട്
- കുരുമുളക് ഗവേഷണ കേന്ദ്രം: പന്നിയൂര്‍: കണ്ണൂര്‍
- ഏത്തവാഴ ഗവേഷണ കേന്ദ്രം: കണ്ണാറ, തൃശൂര്‍
- അടയ്ക്കാ ഗവേഷണ കേന്ദ്രം: പീലിക്കോട് (കാസര്‍ഗോഡ്), പാലോട് (തിരുവനന്തപുരം)
- കരിമ്പ് ഗവേഷണ കേന്ദ്രം: തിരുവല്ല (പത്തനംതിട്ട), മേനോന്‍പാറ (പാലക്കാട്)
- കശുമാവ് ഗവേഷണ കേന്ദ്രം: മാടക്കത്തറ (തൃശൂര്‍)
Question 4 of 10
വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്
- ഭക്ഷണമായി ഉപയോഗിക്കുന്ന ആസിഡ്: അസറ്റിക് ആസിഡ്
- തൈരില്‍ അടങ്ങിയിരിക്കുന്ന ആസിഡ്: ലാക്ടിക് ആസിഡ്
- സോയാബീനില്‍ അടങ്ങിയിരിക്കുന്ന ആസിഡ്: ഫൈറ്റിക് ആസിഡ്
- മഴവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ്: കാര്‍ബോണിക് ആസിഡ്
- മഷിക്കറ മായ്ക്കാന്‍ ഉപയോഗിക്കുന്ന ആസിഡ്: ഓക്സാലിക് ആസിഡ്
- മാംസ്യത്തിന്റെ സാന്നിധ്യം മനസ്സിലാക്കാന്‍ ഉപയോഗിക്കുന്ന ആസിഡ്: നൈട്രിക് ആസിഡ്
Question 5 of 10
താഴെപ്പറയുന്ന ഗുണങ്ങളില്‍ ഏതാണ് ഒരു പീരിയഡില്‍ ഇടത്തുനിന്നും വലത്തോട്ട് കുറയുന്നത്
- പീരിയഡില്‍ ഇടത്തുനിന്നും വലത്തോട്ട് പോകുന്തോറും ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണം കൂടിവരുന്നു.
- പീരിയഡില്‍ ഇടത്തുനിന്നും വലത്തോട് പോകുന്തോറും പ്രധാന ഗ്രൂപ്പ് മൂലകങ്ങളുടെ ബാഹ്യതല ഷെല്ലില്‍ 8 ഇലക്ട്രോണുകള്‍ നേടുന്നതുവരെ ഓരോ ഇലക്ട്രോണ്‍ വീതം കൂടിവരുന്നു.
- ഗ്രൂപ്പ് 1-ലേയും ഗ്രൂപ്പ് 2-ലേയും 13 മുതല്‍ 18 വരെയുള്ള ഗ്രൂപ്പുകളിലേയും മൂലകങ്ങളാണ് പ്രധാന ഗ്രൂപ്പ് മൂലകങ്ങള്‍.
- ആധുനിക പീരിയോഡിക് ടേബിളിലെ പീരിയഡുകളുടെ എണ്ണം: 7
- ആധുനിക പീരിയോഡിക് ടേബിളിലെ ഗ്രൂപ്പുകളുടെ എണ്ണം: 18
- നിലവിലെ പീരിയോഡിക് ടേബിളില്‍ 118 മൂലകങ്ങള്‍ ഉണ്ട്.
Question 6 of 10
നീലക്കുയില്‍ എന്ന സിനിമയുടെ കഥയും തിരക്കഥയും എഴുതിയത്
- പഴശ്ശി കലാപം പ്രമേയമാക്കിയ കേരള വര്‍മ പഴശ്ശിരാജ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത്: എം ടി വാസുദേവന്‍ നായര്‍
- എലിപ്പത്തായം എന്ന സിനിമയുടെ സംവിധായകന്: അടൂര്‍ ഗോപാലകൃഷ്ണന്
- മഴ എന്ന സിനിമയുടെ മൂലകൃതി: നഷ്ടപ്പെട്ട നീലാംബരി
- ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത മകരമഞ്ഞ് എന്ന സിനിമയുടെ പ്രമേയം: രാജാരവിവര്‍മയുടെ ജീവിതം
- മലയാളത്തിലെ ആദ്യത്തെ കളര്‍ സിനിമ: കണ്ടംബെച്ച കോട്ട്
- പി ജെ ആന്റണി മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ വര്‍ഷം: 1973
Question 7 of 10
അക്കിത എന്ന ആചാരം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു
- പടയണിക്ക് പ്രസിദ്ധമായ സ്ഥലങ്ങള്‍: കടമ്മനിട്ട, ഒതറ, നീലംപേരൂര്‍
- കൂടിയാട്ടത്തിന്റെ കുലപതി: അമ്മന്നൂര്‍ മാധവചാക്യാര്‍
- കൂടിയാട്ടത്തിന് ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണം: മിഴാവ്
- പടയണിയിലെ പ്രധാന വാദ്യോപകരണം: തപ്പ്
- കാളിയൂട്ട് എന്ന അനുഷ്ഠാനകലാരൂപം പ്രചാരത്തിലുള്ള ജില്ല: തിരുവനന്തപുരം
- ചവിട്ടുനാടകത്തിലെ കളിയാശാന് അറിയപ്പെടുന്ന പേര്: അണ്ണാവി
Question 8 of 10
_________ നദിയുടെ പുരാതന നാമമാണ് ബാരിസ എന്ന് വിശ്വസിക്കപ്പെടുന്നു
- കേരളത്തിലെ ഏറ്റവും നീളം കൂടിയ പുഴ: പെരിയാര്‍ (244 കി.മീ)
- ശ്രീശങ്കരാചാര്യര്‍ പൂര്‍ണ എന്ന് വിളിച്ച നദി: പെരിയാര്‍
- കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന നദി: പെരിയാര്‍
- കേരളത്തിന്റെ നൈല്‍: ഭാരതപ്പുഴ
- ആറന്മുള വള്ളംകളി നടക്കുന്നത്: പമ്പാനദി
- കേരളത്തില്‍ കിഴക്കോട്ട് ഒഴുകുന്ന നദികള്‍: കബനി, ഭവാനി, പാമ്പാര്‍
Question 9 of 10
ജിഎസ്ടി കൗണ്‍സിലിന്റെ അധ്യക്ഷന്‍ ആരാണ്
- ഇന്ത്യയില്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവില്‍ വന്ന സമയത്തെ പ്രധാനമന്ത്രി: നരേന്ദ്രമോദി
- ഇന്ത്യയില്‍ ജിഎസ്ടി നിലവില്‍ വന്ന തിയതി: 2017 ജൂലൈ 1
- ജിഎസ്ടി നികുതി നിരക്കുകള്‍ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ നല്‍കുന്നത്: ജിഎസ്ടി കൗണ്‍സില്‍
- ജിഎസ്ടി തിരിച്ചറിയല്‍ നമ്പരിലെ ക്യാരക്ടറുകളുടെ എണ്ണം: 15
- ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യത്തോടെ ഇന്ത്യയില്‍ നിലവില്‍ വന്ന നികുതി സമ്പ്രദായം: ജിഎസ്ടി
- ജിഎസ്ടിക്ക് കീഴിലുള്ള അപ്പീലുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന അധികാരി: സുപ്രീംകോടതി
Question 10 of 10
ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 32 പ്രകാരം താഴെ പറയുന്ന റിട്ടുകളില്‍ ഏതാണ് വ്യക്തമായി പരാമര്‍ശിക്കാത്തത്
- ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട അനുഛേദം എന്ന് വിശേഷിപ്പിക്കുന്നത്: അനുഛേദം 32
- മൗലികാവകാശങ്ങള്‍ നടപ്പിലാക്കാന്‍ സുപ്രീംകോടതി പുറപ്പെടുവിക്കുന്നത്: റിട്ട്
- മൗലികാവകാശങ്ങള്‍ റദ്ദു ചെയ്യുന്നതിനുള്ള സാഹചര്യം: അടിയന്തരാവസ്ഥാ കാലഘട്ടം
- മൗലികാവകാശങ്ങൡ മൗലികം എന്ന് വിശേഷിപ്പിക്കുന്നത്: അനുഛേദം 21
- അനുഛേദം 21-ല്‍ പ്രതിപാദിക്കുന്നത്: ജീവനും വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്കും സംരക്ഷണം
- മൗലികാവകാശങ്ങളുടെ അടിത്തറ: അനുഛേദം 21

