Kerala PSC Previous Year Question Papers (PYQs) LDC PYQs

Pyqs and Connected Facts: Set 26

Pyqs and Connected Facts: Set 26

See the correct answer as soon as you choose an option, and open the additional facts any time.

Answer all questions, then submit. Results and additional facts appear after you submit.

Marking: +1 for each correct answer, −1/3 for each wrong answer, no deduction for unanswered questions. Total marks: 10

Score: 0 / 10
Time: 00:00 Answered: 0 / 10

Question 1 of 10

ലിസ്റ്റ് 1-ലെ ധാതു/ ഊര്‍ജ്ജ സ്രോതസ്സിനെ ലിസ്റ്റ് 2-ലെ അതിന്റെ ഉല്‍പ്പാദന മേഖല/ ഖനിയുമായി പൊരുത്തപ്പെടുക
ലിസ്റ്റ് 1
1. പെട്രോളിയം
2. ബോക്‌സൈറ്റ്
3. കല്‍ക്കരി
4. ഗോള്‍ഡ്
ലിസ്റ്റ് 2

Question 2 of 10

താഴെ പറയുന്നവയില്‍ ഏത് നഗരത്തെയാണ് ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററല്‍ ഹൈവേ പദ്ധതി ബന്ധിപ്പിക്കാത്തത്

Question 3 of 10

ഐസിഎആറിന് കീഴിലുള്ള താഴെപ്പറയുന്ന കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളില്‍ ഏതാണ് തെറ്റായ ജോഡി

Question 4 of 10

വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്

Question 5 of 10

താഴെപ്പറയുന്ന ഗുണങ്ങളില്‍ ഏതാണ് ഒരു പീരിയഡില്‍ ഇടത്തുനിന്നും വലത്തോട്ട് കുറയുന്നത്

Question 6 of 10

നീലക്കുയില്‍ എന്ന സിനിമയുടെ കഥയും തിരക്കഥയും എഴുതിയത്

Question 7 of 10

അക്കിത എന്ന ആചാരം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു

Question 8 of 10

_________ നദിയുടെ പുരാതന നാമമാണ് ബാരിസ എന്ന് വിശ്വസിക്കപ്പെടുന്നു

Question 9 of 10

ജിഎസ്ടി കൗണ്‍സിലിന്റെ അധ്യക്ഷന്‍ ആരാണ്

Question 10 of 10

ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 32 പ്രകാരം താഴെ പറയുന്ന റിട്ടുകളില്‍ ഏതാണ് വ്യക്തമായി പരാമര്‍ശിക്കാത്തത്

Answered: 0 / 10

Pyqs and Connected Facts: Set 26

Leave a Reply

Your email address will not be published. Required fields are marked *